Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ നേരിട്ടു...

സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് മിന്നല്‍ മാജിക് എന്ന്‌ പേരുമാറ്റം

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരുമാറ്റം.നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി മിന്നല്‍ മാജിക് എന്ന പേര് തീരുമാനിച്ചു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനകം മിന്നൽ മാജിക് ബവ്കോ ഔട്ട്ലെറ്റിലെത്തും. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപ ആണ് ഇപ്പോൾ വില നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷനിൽ  ലഹരി വിമോചന യോഗം നടന്നു

മാരാമണ്‍ : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനിൽ ഇന്ന് ലഹരി വിമോചന യോഗം നടന്നു. റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപനും മാര്‍ത്തോമ്മാ ലഹരി വിമോചന സമിതി പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനത്തിനെനെത്തി

പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ...
- Advertisment -

Most Popular

- Advertisement -