Wednesday, February 26, 2025
No menu items!

subscribe-youtube-channel

HomeNewsഅപകടത്തിൽ പരുക്കേറ്റ്...

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സിപിഎം അരീക്കക്കാവ് ബ്രാഞ്ച് സെക്രട്ടറി കെ.കെ.ഷാജി പിതാവും റെജീന മാതാവുമാണ്. സഹോദരങ്ങൾ: അക്ബർ ഷാ, ദിൽഷ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി.തിരുവമ്പാടിയിലും പാറമേക്കാവിലും രാവിലെ കൊടിയേറ്റ് നടന്നു.8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.ഏപ്രിൽ 17-ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.18 ന് തെക്കേനട...

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...
- Advertisment -

Most Popular

- Advertisement -