Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurഊട്ടിയിലേക്ക് പോയ...

ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം

കണ്ണൂർ : ഊട്ടിയിലേക്ക് പോയ മലയാളികളുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മൂന്ന് മരണം. കർണാടക ഗുണ്ടൽപേട്ടിൽ വച്ചാണ് അപകടം .കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്.ഏഴംഗ സംഘം സഞ്ചരിച്ചിരുന്ന കാർ, ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന്‌ പോലീസ്. സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മൂന്ന് ക്യാമറകളാണ്...

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം:വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ എന്നിവർക്കാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2022...
- Advertisment -

Most Popular

- Advertisement -