Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാല -തൊടുപുഴ...

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു രാവിലെ 12 മണിയോടെയാണ് സംഭവം. അപകടത്തിൽ 15 ഓളം പേർക്കു പരുക്കുണ്ട് .പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രാമപുരം പോലീസും തൊടുപുഴ ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ്...

ചെങ്ങന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സരസ്മേളയുടെ  വിളംബരഘോഷ യാത്രയോടനുബന്ധിച്ച് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി നാളെ (18 ) വൈകിട്ട് 5 മണി മുതൽ  എം സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിമൂട് ജംഗ്ഷൻ മുതൽ കല്ലിശ്ശേരി വരെയുള്ള...
- Advertisment -

Most Popular

- Advertisement -