Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : റോഡ് കട്ടിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ തിരുവല്ല – കുമ്പഴ റോഡില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇന്ന് (സെപ്റ്റംബര്‍ രണ്ട്) മുതല്‍ ഭാഗികമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594972121.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ  കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിൽ

പത്തനംതിട്ട : അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിലേക്ക്. രാത്രി യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീമിയം ബസുകളാണ് നഷ്‌ടമായതിനെ തുടർന്ന് സർവീസുകൾ വെട്ടി...

മില്‍മ പാല്‍ വില വര്‍ധനവ് : അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലിറ്ററിന് നാല് രൂപ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. പാല്‍ വില കൂട്ടണമെന്ന് മില്‍മ നല്‍കിയ അപേക്ഷയില്‍ ഇന്ന് നടക്കുന്ന മില്‍മ...
- Advertisment -

Most Popular

- Advertisement -