Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiകോൾ-എസ്എംഎസ് മാത്രമുള്ള...

കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി ട്രായ്

മുംബൈ : കുറഞ്ഞ കാലാവധിയുള്ള കോൾ , എസ്.എം.എസ്. റീച്ചാർജിന് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി ട്രായ്.ഇതോടെ ടെലികോം കമ്പനികൾക്ക് ഇനി ഡാറ്റ ഉൾപ്പെടാത്ത വോയ്‌സ്-എസ്എംഎസ് റീചാർജുകൾ ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ പുറത്തിറക്കണം. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വൗച്ചറുകൾ, ഡേറ്റയുമായി ബന്ധിപ്പിക്കാത്ത ദീർഘകാല വൗച്ചറുകൾ എന്നിവയും ലഭ്യമാക്കണം.

നിലവിൽ വോയ്‌സ് കോൾ-എസ്എംഎസ് മാത്രം നൽകുന്ന ചില പ്ലാനുകൾ ദീർഘകാല കാലാവധികളിലാണ് ലഭ്യമാകുന്നത്. ഒക്ടോബർ 22 മുതൽ നിയമം പ്രാബല്യത്തിൽ വരും.വൈഫൈ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ആശ്വാസമാണ് പുതിയ നിയമം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി...

സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം – തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...
- Advertisment -

Most Popular

- Advertisement -