Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEducationഐ.റ്റി.ഐ യില്‍...

ഐ.റ്റി.ഐ യില്‍ ഒഴിവ്

പത്തനംതിട്ട : പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഐ.റ്റി.ഐ. യില്‍ ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 9446444042.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 16-11-2024 Karunya KR-680

1st Prize Rs.80,00,000/- KJ 729245 (KOTTAYAM) Consolation Prize Rs.8,000/- KA 729245 KB 729245 KC 729245 KD 729245 KE 729245 KF 729245 KG 729245 KH 729245 KK 729245...

പി.എന്‍. പണിക്കര്‍ മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാന്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തിരുവല്ല : മലയാളിയെ വായന സംസ്‌കാരത്തോട് അടിപ്പിച്ചു നിര്‍ത്തിയ മഹാനായിരുന്നു പി.എന്‍. പണിക്കരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. 29-ാമത് പി.എന്‍. പണിക്കര്‍ അനുസ്മരണവും ദേശീയ വായനാദിനമാസാചരണത്തിന്റെ ജില്ലാതല...
- Advertisment -

Most Popular

- Advertisement -