Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsവണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാത...

വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാത വീണ്ടും തുറന്നു

ശബരിമല : വണ്ടിപ്പെരിയാർ-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീർഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തിവിട്ടു. കനത്തമഴയെത്തുടർന്ന് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനനപാതയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്ന് ആറന്മുള പൊലീസ് 80 ഗ്രാം കഞ്ചാവ് പിടികൂടി

ആറന്മുള :  കോഴഞ്ചേരി കീഴുകര പിച്ചനാട് കോളനിയിൽ രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ  കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ കയ്യിൽ നിന്ന് ആറന്മുള പൊലീസ് 80 ഗ്രാം കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ മാൾട്ട ജില്ലയിൽ...

ശബരിമല മേൽശാന്തി നിയമനം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കന്നതിനുള്ള നടപടി ദേവസ്വം ബോർഡ് തുടങ്ങി. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർ തുലാം ഒന്ന് മുതൽ 30 ദിവസം വരെ സന്നിധാനത്ത് ഭജനം...
- Advertisment -

Most Popular

- Advertisement -