Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsഷാരോൺ വധക്കേസിൽ...

ഷാരോൺ വധക്കേസിൽ വിധി 17ന്

തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ജനുവരി 17 ന് വിധി പ്രസ്താവിക്കും.പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി .കാമുകനായ ഷാരോൺ രാജിനെ  ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ് .ഷാരോൺ പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിന് കാരണം.തെളിവു നശിപ്പിച്ച കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായർ മൂന്നാം പ്രതിയുമാണ്.നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം ബഷീര്‍ മുമ്പാകെയാണ് വിസ്താരം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ മിഷന്‍-90 ജോബ് ഫെയർ തിരുവല്ലായിൽ നാളെ

തിരുവല്ല: വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ  ആദ്യ ജോബ് ഫെയര്‍ നാളെ (5) തിരുവല്ലാ മാര്‍ത്തോമ്മാ  കോളേജില്‍ നടക്കും.  മുപ്പത്തിമൂവായിരത്തിലേറേ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ്...

പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ : ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ...
- Advertisment -

Most Popular

- Advertisement -