Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവി.എസ്. എസ്...

വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ : തിരഞ്ഞെടുപ്പ് നടന്നു

തിരുവല്ല : വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ മഹിളാ സമാജത്തിന്റെയും, യുവജന ഫെഡറേഷന്റെയും തിരഞ്ഞെടുപ്പ് നടന്നു. താലൂക്ക് യൂണിയൻ മഹിളാ സമാജം പ്രസിഡന്റ് ആയി ഗ്രീഷ്മ മനോജിനെയും (നെടുമ്പ്രം ശാഖ), സെക്രട്ടറി ആയി ശ്രീമതി ബിന്ദുമോൾ കെ യും (പൂവത്തൂർ ശാഖ), ട്രഷറർ ആയി പ്രമീള ഇ. ജി (വളഞ്ഞവട്ടം ശാഖ)യെയും തിരഞ്ഞെടുത്തു .

യുവജന ഫെഡറേഷൻ പ്രസിഡന്റ് ആയി ശ്യാം ഉദയഭാനുവിനെ (വളഞ്ഞവട്ടം ശാഖ) തിരഞ്ഞെടുത്തു ,താലൂക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ശിവരാമൻ ആചാരി, ട്രഷറർ രവീന്ദ്രൻ പിവി, യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു

ആലപ്പുഴ : ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻ ഗർഡറുമായി വന്ന ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമ് (45)ന് ...

തൊഴില്‍ മേള

പത്തനംതിട്ട : വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരിയില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ,...
- Advertisment -

Most Popular

- Advertisement -