Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiമർദന പരാതി...

മർദന പരാതി ; നടൻ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീർപ്പാക്കി

കൊച്ചി : മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി.സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കേസ് ഡയറി ഹാജരാക്കിയിരുന്നു. നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15...

ശ്രീവല്ലഭ ക്ഷേത്രക്കുളം ജലസേചന വകുപ്പിന്റെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തും: അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം കേരള സർക്കാർ ജലസേചന വകുപ്പിന്റെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തിരുവല്ല എം.എൽ.എ...
- Advertisment -

Most Popular

- Advertisement -