Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ബൈക്കും...

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു .പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം.അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു.

യുവാക്കൾ ഓടിച്ച ബൈക്ക് അമിതവേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.ബൈക്കിൽനിന്നു തെറിച്ചു വീണ് തലയ്‌ക്കേറ്റ ​ഗുരുതര പരിക്കാണ് മരണകാരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 26-12-2024 Karunya Plus KN-553

1st Prize Rs.8,000,000/- PP 999699 (PATHANAMTHITTA) Consolation Prize Rs.8,000/- PN 999699 PO 999699 PR 999699 PS 999699 PT 999699 PU 999699 PV 999699 PW 999699 PY 999699...

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മലയാലപ്പുഴ പോലീസ് ...
- Advertisment -

Most Popular

- Advertisement -