Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ടയിലേക്ക് അതിക്രമിച്ച്...

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച 5 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിൽ. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് .ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. ഇവരിൽ നിന്ന് ബംഗ്ലാദേശി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ നടന്ന പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അനധികൃത കുടിയേറ്റക്കാരായ ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡനക്കേസ് : അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

കൊച്ചി : ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കോടതിയില്‍ എത്തി മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക്...

ബം​ഗാൾ ട്രെയിനപകടത്തിൽ മരണം 15 ആയി : 60പേർക്ക് പരിക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി .അറുപതോളം പേർക്ക് പരുക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -