Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha72-ാമത് നെഹ്‌റു...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി : പോസ്റ്റർ പ്രകാശനം

ആലപ്പുഴ : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം ജി. സുധാകരൻ  എം.എൽ.എ. നിർവഹിച്ചു. പറവൂരിൽ  നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ കെ.എസ്. സുമേഷ് പോസ്റ്റർ ഏറ്റുവാങ്ങി.

പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ. പുരം ശിവകുമാർ, കെ. നാസർ, ഹരികുമാർ വാലേത്ത്, അബ്ദുൽസലാം ലബ്ബ, പി.കെ. ബൈജു തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡ് തകർച്ചയിൽ മനം മടുത്ത നാട്ടുകാർ തിരുവോണ നാളിൽ റോഡിൽ വള്ളം ഇറക്കി പ്രതിഷേധിച്ചു

തിരുവല്ല: റോഡ് തകർച്ചയിൽ മനം മടുത്ത നാട്ടുകാർ തിരുവോണ നാളിൽ റോഡിൽ വള്ളം ഇറക്കി പ്രതിഷേധിച്ചത് വേറിട്ട സമരമാർഗമായി. കുറ്റൂർ മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ്  റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ റോഡ് സംരക്ഷണ...

ശബരിമല ക്ഷേത്ര നട നാളെ  തുറക്കും

പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര്...
- Advertisment -

Most Popular

- Advertisement -