Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ...

കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന്

തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന് നടത്തും. ക്ഷേത്ര തന്ത്രി  കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി ജ്യോതിശ്രീ പി ഡി വിനോദ് ബുധനൂരിന്റ് നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നത്.

1109- നമ്പർ കുറ്റൂർ എൻഎസ്എസ് കരയോഗമാണ് അഷ്ടമംഗല ദേവപ്രശ്നത്തിന്റെ സംഘാടകർ. ദശാബ്ദങ്ങൾക്കുശേഷമാണ്  കുറ്റൂർ ശ്രീ  മഹാദേവ ക്ഷേത്രത്തിൽ വിപുലമായ രീതിയിലുള്ള അഷ്ടമംഗല ദേവപ്രശ്നം നടത്തുന്നതെന്ന് കരയോഗ ഭരണ സമിതി അംഗം വി. ആർ. രാജേഷ് വഞ്ചിമലയിൽ അറിയിച്ചു.

വിനായക ചതുർഥി ദിനമായ സെപ്റ്റംബർ 7 ന്  രാവിലെ 5 30ന് മഹാഗണപതിഹോമം ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ : ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6...

കെ.ആർ. നാരായണന്റെ അർധകായ പ്രതിമ മന്ത്രി ആർ ബിന്ദു അനാച്ഛാദനം ചെയ്തു

കോട്ടയം: കെ .ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -