Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaതിരുവല്ല യൂണിയൻ...

തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റി

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റിയുടെ സെപ്തംബർ മാസ പരിപാടി സെൻറ് ജോൺസ് കത്തിഡ്രൽ ഹാളിൽ വച്ച് നടന്നു .പരിപാടിയിൽ വി.എൻ. ഗോപാല കൃഷ്ണൻ്റെ”Down the memory lane” എന്ന പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ .ഹരികൃഷ്ണൻ, പ്രൊഫ പി.സി. ചെറിയാൻ, പ്രൊ എ.ടി. ളാത്തറ ,വി എൻ ഗോപാല കൃഷ്ണൻ ,വിമൽ കുമാർ എന്നിവർ പങ്കെടുത്തു .സാലമ്മ തോമസ് യൂണിയൻ ആർട്ട്സ് അവാർഡ് അഞ്ജന ആർ. കുറുപ്പിന് പ്രൊ.എ.ടിളാത്തറ സമ്മാനിച്ചു . തുടർന്ന് തിരുവനന്തപുരം അജന്ത തിയറ്റർ ഗ്രൂപ്പിൻ്റെ “മൊഴി” എന്ന നാടകം അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളക്കടൽ പ്രതിഭാസം : ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ...

എംടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം

തിരുവല്ല : എം ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ, ശ്യാം ബെനഗൽ  അനുസ്മരണം 28 ന് വൈകിട്ട് 4.30 ന്  തിരുവല്ല വൈ എം സി എ...
- Advertisment -

Most Popular

- Advertisement -