Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsസിപിഐ ജില്ലാ...

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ  കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട : സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു.സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു അബ്ദുൽ ഷുക്കൂർ.സിപിഐ നേതൃത്വവുമായി ഇടഞ്ഞതാണ് പാർട്ടി വിടാൻ കാരണമായതെന്ന് പറയുന്നു.ആന്റോ ആന്റണി വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്നും അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 21-04-2025 Win Win W-818

1st Prize Rs.7,500,000/- (75 Lakhs) WA 720120 (IDUKKI) Consolation Prize Rs.8,000/- WB 720120 WC 720120 WD 720120 WE 720120 WF 720120 WG 720120 WH 720120 WJ 720120 WK...

കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍,കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ, കണ്ടല സഹകരണ തട്ടിപ്പ്...
- Advertisment -

Most Popular

- Advertisement -