Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeAgricultureകൃഷി ഭവനിൽ...

കൃഷി ഭവനിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യുന്നു

കുറ്റൂർ : പോഷക തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള കിറ്റുകൾ സബ്‌സിഡി നിരക്കിൽ കുറ്റൂർ കൃഷി ഭവനിൽ നിന്നും ലഭിക്കുന്നു.800 രൂപ വിലയുള്ള കിറ്റുകൾക്ക് 300/- രൂപ മാത്രം അടച്ചാൽ മതിയാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് കിറ്റ് ലഭിക്കുക.കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബലാൽസംഗകേസ് : പ്രതിക്ക് 50 വർഷം കഠിനതടവും 6 ലക്ഷം പിഴയും

പത്തനംതിട്ട : പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും, 6 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വർഗീസ്....

ചോദ്യപേപ്പർ ചോർച്ച : ആറംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം : പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ...
- Advertisment -

Most Popular

- Advertisement -