Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsNationalഎഎപി ഇന്ത്യാ...

എഎപി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു

ന്യൂഡൽഹി : ആംആദ്മി പാർട്ടി ഇന്ത്യാ സഖ്യം ഉപേക്ഷിച്ചു .2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപവത്കരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി പിന്മാറുന്നത്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും എഎപി ആരോപിച്ചു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ‌ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 15 മുതല്‍

പത്തനംതിട്ട : കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ http://agrimachinery.nic.in/index പോര്‍ട്ടലില്‍ ജനുവരി 15 മുതല്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 40...

നവജാതശിശുവിനെ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല: കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള ജയരാജന്റെ തട്ടുകടയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്....
- Advertisment -

Most Popular

- Advertisement -