Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : സൈന്യത്തിൻ്റെ പ്രത്യേക സേനയും ജമ്മു കശ്മീർ പോലീസും കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന്  എസ്ഐടിക്ക് ഹൈക്കോടതിയുടെ നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍...

വൈസ്മെൻ സ്ഥാനാരോഹണം 26 ന്

തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -