Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalകുപ്‌വാരയിൽ രണ്ട്...

കുപ്‌വാരയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച്‌ സുരക്ഷാ സേന.ഓപ്പറേഷൻ ​ഗു​ഗൽധാറിന്റെ ഭാ​ഗമായി ഇന്നലെ മുതൽ നടത്തുന്ന തിരച്ചലിലാണ് രണ്ട് പേരെ വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം കുപ്‌വാരയിലെ ഗുഗൽധറിൽ തിരച്ചിൽ നടത്തിയത്.മേഖലയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൈക്കം സ്മാരകത്തിൽ തന്തൈ പെരിയാർ ജന്മദിനം ആഘോഷിച്ചു

കോട്ടയം: സാമൂഹിക പരിഷ്‌കർത്താവും വൈക്കം സത്യഗ്രഹ സമരത്തിൻറെ മുന്നണി പോരാളിയുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമി നായ്ക്കറുടെ (തന്തൈ പെരിയാർ) 147-ാം ജന്മദിനം വൈക്കത്ത് ആഘോഷിച്ചു. തന്തൈ പെരിയാറിന്റെ ജന്മദിനം സാമൂഹികനീതി ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി...

Kerala Lottery Results : 29-06-2025 Samrudhi SM-9

1st Prize Rs.1,00,00,000/- MH 145666 (PALAKKAD) Consolation Prize Rs.5,000/- MA 145666 MB 145666 MC 145666 MD 145666 ME 145666 MF 145666 MG 145666 MJ 145666 MK 145666...
- Advertisment -

Most Popular

- Advertisement -