Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsആകാശവാണി വാര്‍ത്താ...

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണിയിലെ വാര്‍ത്താ അവതാരകന്‍  എം രാമചന്ദ്രന്‍ (91) അന്തരിച്ചു.  തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ സാക്ഷി എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു. വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്ന ശബദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കൗതുക വാര്‍ത്തകളും അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു.

കെ എസ് ഇ ബിയിലെ  ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് (92)രാജ്യം വിട നല്‍കി .പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി,പ്രധാനമന്ത്രി ,പ്രതിരോധ മന്ത്രി,ആഭ്യന്തര മന്ത്രി,രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു .മോത്തിലാല്‍...

തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. വലിയ വിള പുത്തൻ വീട്ടിൽ ഉല്ലാസാണ് കൊല്ലപ്പെട്ടത് .സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഹാളിൽ രക്തത്തിൽ കുളിച്ച...
- Advertisment -

Most Popular

- Advertisement -