Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപാകിസ്താനിലെ കൽക്കരി...

പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്.ഇന്നലെ രാത്രിയാണ്‌ സംഭവം .

തോക്കുധാരികളായ ഒരു സംഘം ആളുകൾ കൽക്കരി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് അതിക്രമിച്ചു കയറുകയും വെടിയുതിർക്കുകയുമായിരുന്നു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കുവാൻ ശക്തിയാർജിക്കണം- റവ. ബോബി മാത്യു

തിരുവല്ല : നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രലോഭനങ്ങളെ ചെറുത്തുതോൽപ്പിക്കുവാനുമുള്ള കഴിവ് വചന കേൾവിയിലൂടെ സാധ്യതമാകണമെന്ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ക്നാനായ കൺവൻഷൻ രണ്ടാം ദിവസം വചന...

ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം : ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ .പൂജപ്പുര ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാത്രി മുതൽ...
- Advertisment -

Most Popular

- Advertisement -