Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsസൈനിക ക്യാംപിനു...

സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണം: 4 ഇസ്രേൽ സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലെ സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു.

ബെയ്റൂട്ടിൽ ഇസ്രായേൽ‌ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സൈനിക ക്യാപിന് നേരെ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സേന അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് 300 മുറികൾ ബുക്ക് ചെയ്ത സംഭവം: അന്വേഷണം സൈബർ പൊലീസിനു കൈമാറി

പത്തനംതിട്ട: തീർഥാടകർക്കു സന്നിധാനത്തു താമസിക്കാനുള്ള മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈനിലേക്കു മാറ്റിയപ്പോൾ കൂട്ട ബുക്കിങ്ങിനു വഴിയൊരുക്കിയതു പഴയ സോഫ്റ്റ്‌വെയർ. ദേവസ്വം ബോർഡിന്റെ പോർട്ടലിലൂടെ മുറി ബുക്ക് ചെയ്യാൻ ഒരു ഇമെയിൽ വിലാസം മാത്രം...

Kerala Lottery Results : 01-11-2026 Samrudhi SM-79

1st Prize Rs.1,00,00,000/- MA 847261 (KANHANGAD) Consolation Prize Rs.5,000/- MB 847261 MC 847261 MD 847261 ME 847261 MF 847261 MG 847261 MH 847261 MJ 847261 MK 847261 ML 847261 MM 847261 2nd Prize Rs.25,00,000/- ME 352847 (ALAPPUZHA) 3rd...
- Advertisment -

Most Popular

- Advertisement -