Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiഇടവേള ബാബുവിനെതിരെയുള്ള...

ഇടവേള ബാബുവിനെതിരെയുള്ള കേസിനു താൽക്കാലിക സ്റ്റേ

കൊച്ചി : നടൻ ഇടവേള ബാബുവിനെതിരായ കേസിനു താൽക്കാലിക സ്റ്റേ .ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.കോഴിക്കോട് നടക്കാവ് പൊലീസാണ്‌ കേസ് രജിസ്റ്റർ ചെയ്തത് .കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നവംബർ 18 ന് കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ മരുമകളും...

Kerala Lotteries Results : 13-03-2025 Karunya Plus KN-564

1st Prize Rs.8,000,000/- PE 824501 (KANNUR) Consolation Prize Rs.8,000/- PA 824501 PB 824501 PC 824501 PD 824501 PF 824501 PG 824501 PH 824501 PJ 824501 PK 824501...
- Advertisment -

Most Popular

- Advertisement -