Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 128 (കവല ഗേറ്റ്) ഒക്ടോബർ 27 ന് രാവിലെ 8 മണി മുതൽ  30 ന് വൈകീട്ട് 6 മണിവരെ അടച്ചിടും.  വാഹനങ്ങൾ മേൽപറഞ്ഞ സമയം ലെവൽ ക്രോസ് നമ്പർ 125 (പള്ളിപ്പാട് ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 131 (കാഞ്ഞൂർ ഗേറ്റ്) വഴിയോ പോകണം.

ആലപ്പുഴ – അമ്പലപ്പുഴ  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 73 (വാടക്കൽപൊഴി ഗേറ്റ്) ഒക്ടോബർ 25 ന് രാവിലെ 8 മണി മുതൽ  27 ന് വൈകീട്ട് 6 മണിവരെ അറ്റകുറ്റപണികൾക്കായി അടച്ചിടും.  വാഹനങ്ങൾ മേൽപറഞ്ഞ സമയം ലെവൽ ക്രോസ് നമ്പർ 74 (ടയർ ഫാക്ടറി ഗേറ്റ്) വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി: ആറാട്ട് വെള്ളിയാഴ്ച്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. മലയാള വർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്താണിത്. വെള്ളിയാഴ്ച്ച രാവിലെ 7ന് പമ്പാ നദിയിലെ മിത്രപ്പുഴ കടവിൽ ആറാട്ട് നടക്കും.

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...
- Advertisment -

Most Popular

- Advertisement -