പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഐടി മേളയില്‍ എച്ച്എസ് രചനയും അവതരണവും വിഭാഗത്തില്‍ ഭവ്യ എസ്. പിള്ള ഫസ്റ്റ് ഗ്രേഡ് നേടി. തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. തെങ്ങേലി ഒഴത്തില്‍ അപ്പു വി. പിള്ളയുടെയും പരേതയായ ഷീജ പിള്ളയുടേയും മകളാണ് ഭവ്യ എസ്. പിള്ള.
പാലക്കാട് : പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.ഒലവക്കോട്...
തിരുവല്ല : കേരള പോലീസ് 47 -മത് സ്പോർട്സ് മീറ്റിനോട് അനുബദ്ധിച്ച് 'Yes to sports No to Drugs' എന്ന് മുദ്രാവാക്യവുമായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച തൂഫാൻ ദി നാർക്കോട്ടിക്...