Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsകടൽക്കൊള്ളക്കാർ റാഞ്ചിയ...

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.

വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന കപ്പൽ ഇറാനിയൻ റാഞ്ചിയത്.വെള്ളിയാഴ്ച പുലർച്ചെ വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി പോവുകയായിരുന്നു. 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയത്.ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-01-2025 Karunya Plus KN-557

1st Prize Rs.8,000,000/- PU 236460 (ALAPPUZHA) Consolation Prize Rs.8,000/- PN 236460 PO 236460 PP 236460 PR 236460 PS 236460 PT 236460 PV 236460 PW 236460 PX 236460...

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ...
- Advertisment -

Most Popular

- Advertisement -