Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളർകോട് അപകടം...

കളർകോട് അപകടം : വാഹനം വാടകയ്ക്ക് എടുത്തത്

ആലപ്പുഴ : കളർകോട് അപകടത്തിൽ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉടമ വാടകയ്‌ക്ക് തന്നെയാണ് വാഹനം നൽകിയതെന്നും വാഹനമോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ വാടകയായി ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയെന്നു മൊഴി നല്‍കി.

അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാറുമായി പരിചയമുണ്ടെന്നും അതിന്റെ പേരിലാണ് വാഹനം നൽകിയതെന്നുമായിരുന്നു വാഹന ഉടമ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ പറഞ്ഞത്.ബുധനാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തി നല്‍കിയ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.റെൻറ് എ കാർ ലൈസൻസ് വാഹനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു. വാടകയ്ക്കാണ് കാര്‍ നല്‍കിയതെന്ന് വ്യക്തമായതോടെ കര്‍ശന നടപടിയെടുക്കാനാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള സ്റ്റോറിയേക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം –  വി.ഡി .സതീശൻ

പത്തനംതിട്ട: കേരള സ്റ്റോറി സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പത്തനംതിട്ടയിൽ പറഞ്ഞു. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി...

രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന്

തിരുവല്ല: മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം  പരിപാടി ഇന്ന് (21)  പെരിങ്ങര മുണ്ടപ്പള്ളി കോളനിയിൽ നടക്കും. പുതുവത്സരദിനത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ തുടർന്ന് മാറ്റിവെയ്ക്കുക ആയിരുന്നു. ആദിവാസി-പട്ടികജാതി കോളനികളിൽ...
- Advertisment -

Most Popular

- Advertisement -