Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiആദായ നികുതി...

ആദായ നികുതി വകുപ്പ് നോട്ടീസിൽ ഉടൻ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോൺഗ്രസിന്റെ 3500 കോടി രൂപയുടെ ആദായ നികുതി കുടിശ്ശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് ജൂലയിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി കുടിശ്ശികയുടെ പേരിൽ പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കമുള്ള പാ‍ർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

തിരുവനന്തപുരം : നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം ഒളിവിൽ പോയി.മക്കളുടെ കൺമുന്നിലാണ്...

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് : കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ കലക്ടർ സസ്പെൻ‍ഡ് ചെയ്തു

കണ്ണൂർ : എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ  സസ്പെൻ‍ഡ് ചെയ്തു. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തനിക്കെതിരെ...
- Advertisment -

Most Popular

- Advertisement -