Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് 12...

സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ജില്ലകളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 1 മുതല്‍ 5 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാള്‍ 2-3 ഡിഗ്രി സെലിഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് .

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 5 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ പള്ളിയോടത്തിന് സ്വീകരണം നൽകി

തിരുവല്ല: തടിയൂർ 1650 -ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ രണ്ടാം സ്ഥാനം നേടി ദേവസ്വം ബോർഡ് ട്രോഫി കരസ്ഥമാക്കിയ അയിരൂർ പള്ളിയോടത്തിന്...

സംസ്ഥാന കർഷക അവാർഡ് 2024 : ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം

പത്തനംതിട്ട: കാർഷികോല്പാദന മേഖലയിൽ ഓരോ വർഷവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ  നൽകുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് ജൂലൈ 23 വരെ അപേക്ഷ സമർപ്പിക്കാം. ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ,...
- Advertisment -

Most Popular

- Advertisement -