Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsടി.എസ് ജോണിൻ്റെ...

ടി.എസ് ജോണിൻ്റെ ഭാര്യയുടെ കൊലപാതകം : മകനെ കോടതി കുറ്റവിമുക്തനാക്കി

തിരുവല്ല : മുൻമന്ത്രിയും  നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ് ജോണിൻ്റെ ഭാര്യ  ഏലിക്കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ  പ്രതിയായ മകൻ  ജോസുകുട്ടി ജോണിനെ(54) കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി   ജയകുമാർ ജോണിന്റെതാണ്  ഉത്തരവ്.

2009 ഫെബ്രുവരി 11 ന് രാത്രി 7 മണിക്കും 9 മണിക്കും ഇടയ്ക്കുള്ള സമയമാണ്  ഏലിക്കുട്ടി കൊല്ലപ്പെട്ടത്. ഈ സമയം മകൻ  മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നു എന്നതാണ്  പോലീസ് കേസ്.

സംഭവകാലയളവിൽ ജോസുകുട്ടി ജോൺ മാനസികരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നും കേസിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നുമാണ്  പ്രതിഭാഗം വാദിച്ചത്. പ്രതിഭാഗത്തിനായി  അഡ്വ. അഭിലാഷ് ചന്ദ്രൻ ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ്...

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന്...
- Advertisment -

Most Popular

- Advertisement -