Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅല്ലു അർജുന്...

അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദ് : നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി.നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഉത്തരവിറങ്ങിയത്.നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത . 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വടക്കൻ കേരളത്തിൽ...

ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു കൊന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മരുമകൻ...
- Advertisment -

Most Popular

- Advertisement -