Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ...

ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വം – ദയാഭായി

തിരുവല്ല: പാർശ്വവത്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരും എൻഡോ സൾഫാൻ ഉപയോഗത്തിലൂടെ ദുരിതമനുഭവിക്കന്നവരെയും സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സമൂഹത്തിൻ്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ദയാഭായി ഉദ്ബോധിപ്പിച്ചു. സമന്വയ മത സൗഹൃദ വേദിയുടെ നേതൃത്വത്തിൽ  ഡിസംബർ 17ന് തിരുവല്ലയിൽ തീയതി നടത്തുന്ന ജില്ലയിലെ വിവിധ സ്പെഷ്യൽ സ്‌കൂബുകളിലെ ഭിന്നശേഷി കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും പങ്കെടുക്കുന്ന  ഒപ്പം – 2024 ന്റെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാഭായി.

യോഗത്തിൽ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ വർഗീസ് മാമൻ. എം സലീം, അഡ്വ കെ പ്രകാശ് ബാബു, ഡോ സജി കുര്യൻ, സാമുവൽ ചെറിയാൻ, ബാബു കല്ലിങ്കൽ, പി എം അനീർ, ഷിബു പുതുക്കരി, ഷാജി മാത്യു, സിബി തോമസ്, ജോയി ജോൺ, ജോയി പര്യാരത്ത് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ്...

ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം

ആലപ്പുഴ: ​പുന്നമട നെഹ്രു ട്രോഫി പാലം നിർമാണത്തിൻ്റെ കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ജൂലൈ 17-ന് ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -