Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപാമ്പാടിയിൽ ഭാര്യയെ...

പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കോട്ടയം : പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇല്ലിവളവ് മാടവന വീട്ടിൽ ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ (64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് അക്രമം എന്ന് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത പ്രവർത്തി മഹത്തരം: മുഖ്യമന്ത്രി

മല്ലപ്പള്ളി: വാഹനാപകടത്തിൽ മരണമടഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ പ്രവർത്തി മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്റെ മാതാപിതാക്കളായ ഷെറിൻ അരുൺ ദമ്പതികളെ മല്ലപ്പള്ളിയിലെ ഭവനത്തിൽ എത്തി മുഖ്യമന്ത്രി  സന്ദർശിച്ചു. കാര്യങ്ങൾ...

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ അടിസ്ഥാനത്തിൽ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ലഭ്യത കേരളത്തിൽ ഇല്ലാതാക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന...
- Advertisment -

Most Popular

- Advertisement -