Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ സർവ്വെശ്വര്യ...

ചക്കുളത്തുകാവിൽ സർവ്വെശ്വര്യ സ്വസ്തിയഞ്ജം ഇന്ന് സമാപിക്കും : നാരീപൂജ നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസമായി നീണ്ടുനിൽക്കുന്ന  സർവ്വൈശ്വര്യ സ്വസ്തിയഞ്ജവും, ഗോപൂജയും ഇന്ന് നടക്കും.രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ  നേത്യത്വം നൽകും. 

നാളെ പ്രസിദ്ധമായ നാരീപൂജ നടക്കും. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 9 ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന നാരീപൂജ ചടങ്ങിൽ വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പദം കഴുകി ക്ഷേത്ര മുഖ്യ കാര്യദർശി  രാധാക്യഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 07-07-2024 Akshaya AK-659

1st Prize Rs.7,000,000/- AJ 456729 (CHITTUR) Consolation Prize Rs.8,000/- AA 456729 AB 456729 AC 456729 AD 456729 AE 456729 AF 456729 AG 456729 AH 456729 AK 456729...

കോട്ടയത്ത് വൻ കവർച്ച ; വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും നഷ്ടമായി

കോട്ടയം : കോട്ടയം കഞ്ഞിക്കുഴിയിൽ വയോധികയും മകളും താമസിക്കുന്ന വില്ലയിൽ വൻ കവർച്ച.50 പവനും പണവുമാണ് കവർന്നത്. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ്, മകൾ സ്നേഹ ഫിലിപ്പ് എന്നിവർ ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -