Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഇന്നലെ...

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 96,007 അയ്യപ്പന്മാർ

ശബരിമല : ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ അയ്യപ്പ ദർശനത്തിന് എത്തിയത് ഇന്നലെ. 96,007 തീർഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.സ്പോട് ബുക്കിങ് വഴി 22,121 പേർ എത്തി.എന്നാൽ  കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല.പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. പൊലീസ് കൃത്യമായി ഇടപെട്ടത് പരാതി ഇല്ലാതെ ദർശനം സുഗമമാക്കാൻ ഭക്തരെ സഹായിച്ചു. മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഭക്തജന പ്രവാഹം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല

തിരുവല്ല: സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്ത ദിവസങ്ങൾ ആയതിനാലാണ് ബിവറേജസ്കോർപ്പറേഷൻ ഔട്ട്ലറ്റുകൾ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ...

നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : മൂന്നാം വട്ടവും അധികാരത്തിലേറിയ ബി.ജെ.പി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. രാജ്യത്തിൻ്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ  നരേന്ദ്ര മോദിയുടെ...
- Advertisment -

Most Popular

- Advertisement -