Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴികളഭം 8 മുതൽ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ജനുവരി 8  മുതൽ 14  വരെ ക്ഷേത്രം മുഖ്യതന്ത്രി  എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടത്തുന്നു. 14ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുളള സൗകേര്യം ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾ ടെമ്പിൾ വെബ്സൈറ്റിലും, മതിലകം ഓഫീസിലും ലഭ്യമാണ്.

ജനുവരി 8 മുതൽ 14  വരെ പുലർച്ചെ 3:30 നിർമ്മാല്യ ദർശനം, അഭിഷേ
കം, ദീപാരാധന,  രാവിലെ 6:30 മുതൽ 7:00 വരെയും, 8 മണി മുതൽ 9:15 മണി വരെയും, 10.00 മണി മുതൽ 12.00 വരെയും ദർശനം  ഉണ്ടായിരിക്കുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : മെയ് 10 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ പരിഹരിക്കും – ജില്ലാ വികസന സമിതി യോഗം

ആലപ്പുഴ: എലിവേറ്റഡ് ഹൈവേയുടെ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കിഴക്കുഭാഗത്തെ റോഡ് ഉടൻ ടാർ ചെയ്യുമെന്ന് ജില്ല വികസന...
- Advertisment -

Most Popular

- Advertisement -