Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപുതിയങ്ങാടി മസ്ജിദ്...

പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ആനയിടഞ്ഞു : ഒരാളെ തൂക്കിയെറിഞ്ഞു

മലപ്പുറം : തിരൂരിൽ പുതിയങ്ങാടി മസ്ജിദ് നേർച്ചക്കിടെ ആന ഇടഞ്ഞു.ഇടഞ്ഞ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. ആന ഇടഞ്ഞതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.ഇടഞ്ഞ ആനയെ പിന്നീട് പാപ്പാൻ തളച്ചു.ആന തൂക്കിയെടുത്ത് എറിഞ്ഞയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാവേലിക്കര താലൂക്ക് കരുതലും കൈത്താങ്ങും: 17 കുടുംബങ്ങൾക്ക് റേഷൻ കാർഡ്

മാവേലിക്കര: മാവേലിക്കര  താലൂക്കിലെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 17 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു. 16...

ഭാര്യയുടെ കാമുകനെന്ന് സംശയം: ബന്ധുവിനെ കൊലപ്പെടുത്തി

കോട്ടയം:ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി.കോട്ടയം വടവാതൂരിലാണ് സംഭവം.വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ വടവാതൂർ സ്വദേശി രഞ്ജിത്തിനെ(40) കൊലപ്പെടുത്തിയത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിജോയ്ക്ക് പരുക്കേറ്റു.ഇന്നലെ രാത്രിയാണ് സംഭവം .പ്രതി അജീഷ്...
- Advertisment -

Most Popular

- Advertisement -