Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപുതിയങ്ങാടി നേർച്ചയ്ക്കിടെ...

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന എടുത്തെറിഞ്ഞയാൾ മരിച്ചു

മലപ്പുറം : പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു.ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് ഇടഞ്ഞ ശ്രീകുട്ടന്‍ എന്ന ആന തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

വയനാട് : ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു.വയനാട് കലക്ടർ ഡി.ആർ. മേഘശ്രീക്കാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും...

റേഷൻ കട അടച്ച്  വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും

പത്തനംതിട്ട: സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത റേഷൻ വ്യാപാരി സമര സമിതിയുടെ നേതൃത്വത്തിൽ നവംബർ 19ന്  സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് സൂചന സമരം...
- Advertisment -

Most Popular

- Advertisement -