Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഇ.പി ജയരാജന്റെ...

ഇ.പി ജയരാജന്റെ ആത്മകഥാവിവാദം : ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജരെ അറസ്റ്റ് ചെയ്‌തു

കോട്ടയം : മുന്‍ എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മാനേജർ എ വി ശ്രീകുമാർ അറസ്റ്റിൽ.കോട്ടയം ഈസ്റ്റ്‌ പോലീസാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതമെന്ന പേരില്‍ ആത്മകഥാ ഭാഗങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പോലീസ് നേരത്തെ കേസെടുത്തിരുന്നു.വിവാദത്തെ തുടര്‍ന്ന്  ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെന്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്,...

അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻറർ അനുവദിച്ചു

അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ "സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ "...
- Advertisment -

Most Popular

- Advertisement -