Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ബോംബ്...

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂർ :കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷിൻറെ നില ഗുരുതരമാണ് .ഇരുവരും സിപിഎം പ്രവർത്തകരാണ് .രണ്ടുപേര്‍ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റുട്രോഫി ബോട്ട് റേസ് : ഓൺലൈൻ ടിക്കറ്റ് വിതരണം

ആലപ്പുഴ :  ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ  നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്,...

ശിവരാത്രി പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രം ശിവരാത്രി ഉത്സ വത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ശിവരാതി പുരസ്കാരം (25,000 രൂപ) കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി 26ന് വൈകിട്ട്  4ന് ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക...
- Advertisment -

Most Popular

- Advertisement -