Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalമണിപ്പുർ മുഖ്യമന്ത്രി...

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ന്യൂഡൽഹി : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. രാജികത്ത് ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് കൈമാറി.ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ബജറ്റ് സമ്മേളനം നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ സൗന്ദര്യ : മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി

തിരുവനന്തപുരം : ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക...

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ...
- Advertisment -

Most Popular

- Advertisement -