തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ് ഉദ്ഘാടനം നിർവഹിച്ചു . ചെറിയാൻ പോളച്ചിറയ്ക്കൽ, സാബു കണ്ണാറ്റിപ്പുഴയിൽ, എ എം ഏബ്രഹാം, ലാലൻ ജോസഫ്, ഷിൻജു ചെറിയാൻ, ഏലിയാമ്മ ഏബ്രഹാം, രാജു വാലുപറമ്പിൽ എന്നിവർ പങ്കെടുത്തു
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പരിപ്പ്, അരി, ഗോതമ്പ് എന്നിവയുടെ വിശാലമായശ്രണിയും. വിത്യസ്തവും ആകർഷകവും ഇഷ്ടപ്പെടുന്നതുമായ ഭക്ഷണ സാധനങ്ങൾ ഇറ്റാലിയൻ, ഓർറിയെൻ്റൽ, തായ്, മെക്സിക്കൻ സ്, മെഡിറ്ററേനിയൻ ചൈനീസ് തുടങ്ങി വൈവിധ്യമായ ഭക്ഷണ സാധനങ്ങളുടെ കലവറ. പായിക്കേജ് ഫുഡ്സ്, സ്നാക്സ് എന്നിവയുടെ ആയിരത്തിൽ പരം ഇനങ്ങളും ഉണ്ട്.
500 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് ലക്കി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരവും ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തന സമയം