Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികയെ വീടിനുള്ളിൽ...

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി : തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഇടമൺ പാറേക്കടവ് തെക്കേവീട്ടിൽ മാമൂട്ടിൽ അന്നമ്മ തോമസിനെ (84) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസി വീട്ടിൽ എത്തി പരിശോധന നടത്തിയതിയപ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ കാണുന്നത്.

ഉടൻ തന്നെ പഞ്ചായത്ത് അംഗത്തിനെയും പൊലീസിനെയും വിവരം അറിയിച്ചു. അവർ എത്തി വാതിലിൻ്റെ കൊളുത്ത് പൊളിച്ച് അകത്തു കയറി മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി...

Kerala Lotteries Results 15-06-2026 Bhagyathara BT-58

1st Prize : ₹1,00,00,000/- BU 987243 (THAMARASSERY) Consolation Prize ₹5,000/- BN 987243 BO 987243 BP 987243 BR 987243 BS 987243 BT 987243 BV 987243 BW 987243 BX...
- Advertisment -

Most Popular

- Advertisement -