Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഷഹബാസിന്റെ പ്രതികളെ...

ഷഹബാസിന്റെ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം

കോഴിക്കോട് : മർദനമേറ്റു വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ യുവജന സംഘടനകൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് സംരക്ഷണത്തിൽ ഇവരെ ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result : 21/04/2024 Akshaya AK 648

1st Prize Rs.7,000,000/- AX 897550 (PAYYNNUR) Consolation Prize Rs.8,000/- AN 897550 AO 897550 AP 897550 AR 897550 AS 897550 AT 897550 AU 897550 AV 897550 AW 897550...

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്...
- Advertisment -

Most Popular

- Advertisement -