Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamസി.പി.എം.സംസ്ഥാന സമ്മേളനം...

സി.പി.എം.സംസ്ഥാന സമ്മേളനം : അനധികൃത ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ് ബോർഡുകളും 2500 കൊടികളും കെട്ടിയതിനാണ് പിഴ.ഫീസ് അടച്ച് ഫ്ലക്സുകൾ സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നെങ്കിലും കോർപ്പറേഷൻ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല .കഴിഞ്ഞ ​ദിവസം ഹൈക്കോടതിയും നിയമലംഘനത്തെ വിമർശിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണഘോഷയാത്ര 14ന് സന്നിധാനത്ത് എത്തും

ശബരിമല : മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം...

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ  കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ്  നിറച്ചാര്‍ത്ത്-2025 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ...
- Advertisment -

Most Popular

- Advertisement -