Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശേരി പോളിടെക്നിക്...

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട : 3 പേർ അറസ്റ്റിൽ

കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളജിന്റെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. 2 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 വിദ്യാർത്ഥികൾ അറസ്റ്റിലായതായും 3 പേർ ഓടി രക്ഷപെട്ടതായും  പൊലീസ് പറഞ്ഞു.കോളേജ് യൂണിയന്‍ ജനറൽ സെക്രട്ടറി അഭിരാജും അറസ്റിലായവരിൽ പെടുന്നു .പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം കഞ്ചാവ് കണ്ടെത്തുന്നത്.

അലമാരയിൽ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് .കഞ്ചാവ് കൂടാതെ മദ്യകുപ്പികളും പരിശോധനയിൽ പിടിച്ചെടുത്തു .ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നു വിദ്യാർഥികൾ മൊഴി നൽകി.ഇന്നലെ രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ  നാടകീയ രംഗങ്ങൾ അരങ്ങേറി

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിൽ  കൊടുമണ്ണിൽ ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുൻപിലെ റോഡ് ഭാഗങ്ങൾ റവന്യൂ അധികൃതർ...

ബംഗാളിൽ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റത്തിലേക്ക്. ബിജെപി കേവല ഭൂരിപക്ഷവും മറികടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടില്ല . ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ...
- Advertisment -

Most Popular

- Advertisement -