Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ഇടിവെട്ടേറ്റ്...

തിരുവല്ലയിൽ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചു: അഗ്നിശമന സേന എത്തി തീയണച്ചു

തിരുവല്ല : തിരുവല്ല നഗരസഭ തിട്ടാപ്പിള്ളിയിൽ ഇടിവെട്ടേറ്റ്  തെങ്ങിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ  പിസി തോമസ് പടവുപുരക്കൽ എന്ന ആളിന്റെ   70 അടിയോളം ഉയരമുള്ള തേങ്ങിലാണ് തീപിടിച്ചത്.

അറിയിപ്പ് ലഭിച്ചത് അനുസരിച്ച് തിരുവല്ല അഗ്നിശമന സേന എത്തി തീയണച്ചു. സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ജീവനക്കാരായ അശോക്, ശ്രീദാസ്, നന്ദു മനോജ്‌, ശിവപ്രസാദ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ  ജാപ്പനീസ് ഭാഷാ അക്കാദമി പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജാപ്പനീസ് ഭാഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരു ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് അക്കാദമിയുടെ...

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി .കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുനരധിവാസ പദ്ധതിയുടെ രൂപരേഖ ചീഫ് സെക്രട്ടറി അവതരിപ്പിച്ചിരുന്നു. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ്...
- Advertisment -

Most Popular

- Advertisement -