Tuesday, March 18, 2025
No menu items!

subscribe-youtube-channel

HomeNewsകിടപ്പുരോഗിയായ 72കാരിയെ...

കിടപ്പുരോഗിയായ 72കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം : പള്ളിക്കലിൽ കിടപ്പുരോ​ഗിയായ 72കാരിയെ മദ്യത്തിന് അടിമയായ മകൻ ബലാത്സം​ഗം ചെയ്തതായി പരാതി. സംഭവത്തിൽ 45 വയസ്സുള്ള മകനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.വയോധികയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് ബീഹാർ സ്വദേശിയായ വിദ്യാർഥിയുടെ മൊഴി. ബന്ധു വഴിയാണ് പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.സംഭവത്തിൽ...

ജസ്ന തിരോധാന കേസ് :തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസിൽ സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -